പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഗവ.പോളിടെക്‌നിക് കോളജിലെ 2021-22 അധ്യയന വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.sitttrkerala.ac.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സഹിതം ഓഗസ്റ്റ് 31നകം മങ്കട വേരുംപുലാക്കലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9562186497, 8606748211.
