നിര്‍ധനരായ വൃക്കരോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് സെന്ററിന്
മരുന്നുകള്‍ കൈമാറി. പൊന്നാനി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കാണ് ഒരു ലക്ഷം രൂപ വില വരുന്ന മരുന്ന് സൗജന്യമായി നല്‍കിയത്. പൊന്നാനി നഗരസഭാ ഓഫീസില്‍ നടന്ന ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ എം.വി ശ്രീധരന്‍ മാസ്റ്ററില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം മരുന്നുകള്‍ ഏറ്റുവാങ്ങി.
