ഇടുക്കി ജില്ലയില്‍ 1166 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.80% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 492 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 53

ആലക്കോട് 14

അറക്കുളം 30

അയ്യപ്പൻകോവിൽ 11

ബൈസൺവാലി 7

ചക്കുപള്ളം 23

ദേവികുളം 6

ഇടവെട്ടി 48

ഏലപ്പാറ 15

ഇരട്ടയാർ 16

കഞ്ഞിക്കുഴി 6

കാമാക്ഷി 14

കാഞ്ചിയാർ 21

കാന്തല്ലൂർ 1

കരിമണ്ണൂർ 17

കരിങ്കുന്നം 21

കരുണാപുരം 18

കട്ടപ്പന 116

കോടിക്കുളം 16

കൊക്കയാർ 3

കൊന്നത്തടി 42

കുടയത്തൂർ 26

കുമാരമംഗലം 26

കുമളി 30

മണക്കാട് 55

മാങ്കുളം 7

മറയൂർ 14

മരിയാപുരം 11

മൂന്നാർ 1

മുട്ടം 29

നെടുങ്കണ്ടം 46

പള്ളിവാസൽ 10

പാമ്പാടുംപാറ 22

പീരുമേട് 10

പെരുവന്താനം 6

പുറപ്പുഴ 23

രാജാക്കാട് 7

രാജകുമാരി 6

ശാന്തൻപാറ 5

സേനാപതി 14

തൊടുപുഴ 69

ഉടുമ്പൻചോല 4

ഉടുമ്പന്നൂർ 41

ഉപ്പുതറ 30

വണ്ടൻമേട് 14

വണ്ടിപ്പെരിയാർ 15

വണ്ണപ്പുറം 32

വാത്തിക്കുടി 10

വാഴത്തോപ്പ് 33

വെള്ളത്തൂവൽ 45

വെള്ളിയാമറ്റം 27

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി ഈസ്റ്റ് കുമ്പംകല്ല് സ്വദേശി (21).

ഇടവെട്ടി സ്വദേശിനി (60).

ഇടവെട്ടി സ്വദേശി (24).

ബൈസൺവാലി പൊട്ടൻകാട് ഇരുപതേക്കർ സ്വദേശിനി (19).

ചക്കുപള്ളം അണക്കര സ്വദേശിനി (47).