താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ, ബി.സി.എ, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്തംബര്‍ ഒന്നിന് ഉച്ചക്ക് രണ്ടിനകം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കോളജ് ഓഫീസില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം.