കൊച്ചി: കളമശേരി ഗവ:ഐ.ടി.ഐ യിലെ 2021 ആഗസ്റ്റ് സെഷനിലേക്കുളള അഡ്മിഷന്‍ ആരംഭിച്ചു. www.itiadmissions.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫീസും ഓണ്‍ലൈനായാണ് അടയ്‌ക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.det.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 0484-2555505 നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യണം
