കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ 2021 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 13 എന്‍.സിവി.ടി ട്രേഡുകളിലേക്കുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 14 വരെ ഓണ്‍ലൈനായി www.itiadmissions.kerala.gov.in സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.itikayyur.kerala.gov.in എന്ന വെബ്‌സൈറ്റിലും ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കിലും ലഭ്യമാണ് ഫോണ്‍ : 04672230980.