പാലക്കാട് | August 26, 2021 2021- 22 അധ്യായന വര്‍ഷത്തെ ബി-ടെക് ഈവനിംഗ് കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ഓഗസ്റ്റ് 31വരെ സമര്‍പ്പിക്കാമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.admissions.dtekerala.gov.in ല്‍ ലഭിക്കും പാലക്കാട് ആര്.ഡി.ഒ കോടതി ഹാളില്‍ സിറ്റിങ് സെപ്തംബര്‍ ഒമ്പതിന് കിഴക്കേത്തറ – കാറക്കുളം റോഡ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു