കോഴിക്കോട് ലേബര് കോടതി പ്രിസൈഡിങ് ഓഫീസര് വി.എസ് വിദ്യാധരന് (ജില്ലാ ജഡ്ജി) സെപ്തംബര് ഒമ്പതിന് പാലക്കാട് ആര്.ഡി.ഒ കോടതി ഹാളില് തൊഴില്തര്ക്ക സംബന്ധമായി ക്യാമ്പ് സിറ്റിങില് വരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുമെന്ന് ലേബര് കോടതി സെക്രട്ടറി അറിയിച്ചു.