പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ സെപ്തംബർ 6, 7, 13, 14, 20, 27, 28 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും (RDO Court), 3, 9 തീയതികളിൽ പെരിന്തൽമണ്ണ സബ്ബ് ഡിവിഷനണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും, 17, 24 തീയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസുകളും, ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻപൻസേഷൻ കേസുകളും വിചാരണ ചെയ്യും .