മോട്ടോർ വാഹന വകുപ്പ് വഴി ഓൺലൈൻ സർവീസ് സേവനദാതാവ്, ഫെസിലിറ്റേഷൻ സംരംഭകൻ നിയമനത്തിനായി വാഹനാപകടത്തിൽ പരിക്കേറ്റ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിക്കാരും അഭ്യസ്തവിദ്യരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ തയ്യാറാക്കിയ വിശദമായ അപേക്ഷ സെപ്റ്റംബർ 7 ന് മുമ്പായി ജില്ലാ സാമൂഹിക നീതി ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484- 2425377