2021ലെ ഓണം ബക്രീദ് മേള ജില്ലാതല സമ്മാന പദ്ധതിയുടെ നറുക്കെടുപ്പില്‍ കുമ്പിടി ഗ്രാമ സൗഭാഗ്യയില്‍ നിന്നും പര്‍ച്ചേസ് ചെയ്ത മുഹമ്മദ് റാഫി സമ്മാനര്‍ഹനായി. 1638 എന്ന കൂപ്പണ്‍ നമ്പറിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.
കെജിഎസ് മേജര്‍ ഭവനില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രോജക്റ്റ് ഓഫീസറുടെ അധ്യക്ഷതയില്‍ അഡ്വ.കെ. ശാന്തകുമാരി എംഎല്‍എയാണ് നറുക്കെടുപ്പ് നടത്തിയത്.