സെപ്റ്റംബർ 23 ന് നടത്താനിരുന്ന നിർമ്മൽ NR 295 നറുക്കെടുപ്പ്മാറ്റിവച്ചതായി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു. ഈ നറുക്കെടുപ്പ് 25 ന് ഉച്ചയ്ക്കുശേഷം 2 മണിക്ക് നടക്കും.
2021ലെ ഓണം ബക്രീദ് മേള ജില്ലാതല സമ്മാന പദ്ധതിയുടെ നറുക്കെടുപ്പില്‍ കുമ്പിടി ഗ്രാമ സൗഭാഗ്യയില്‍ നിന്നും പര്‍ച്ചേസ് ചെയ്ത മുഹമ്മദ് റാഫി സമ്മാനര്‍ഹനായി. 1638 എന്ന കൂപ്പണ്‍ നമ്പറിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. കെജിഎസ് മേജര്‍…