ചരക്ക് സേവന നികുതി വകുപ്പിന്റെ ജില്ലയിലെ വാഹനപരിശോധനയില് പിടിച്ചെടുത്ത 18990 കിലോഗ്രാം യൂറിയ ലേലം ചെയ്യുന്നു. സെപ്റ്റംബര് 14ന് രാവിലെ 11.30ന് ഗോപാലപുരം ചെക്ക്‌പോസ്റ്റില് ലേലം നടക്കും. ലേലത്തില് പങ്കെടുക്കാന് താത്പര്യമുള്ളവര് സെപ്റ്റംബര് 13ന് വൈകിട്ട് അഞ്ചിനകം ക്വട്ടേഷനുകള് സമര്പ്പിക്കണം. കൂടുതല് വിവരങ്ങള്ക്ക് ചരക്ക് സേവന നികുതി വകുപ്പ് സ്‌ക്വാഡ് നമ്പര് 1 സ്റ്റേറ്റ് ടാക്‌സ് ഓഫീസറുമായി ബന്ധപ്പെടാം. ഫോണ്– 9447786360.