പട്ടാമ്പി താലൂക്ക് തിരുമിറ്റക്കോട് രണ്ട് വില്ലേജിലെ 249/1 സര്വ്വെ നമ്പറിലുള്പ്പെടുന്ന ചാഴിയാട്ടിരി പാമ്പലത്ത് വളപ്പില് സ്വകാര്യ വ്യക്തിയുടെ 15.47 ആര് സ്ഥലവും അതിലെ വസ്തുക്കളും സെപ്റ്റംബര് രണ്ടിന് രാവിലെ 11 ന് പരസ്യമായി ലേലം ചെയ്യുമെന്ന് പട്ടാമ്പി തഹസില്ദാര് അറിയിച്ചു.