കാസർഗോഡ് | September 2, 2021 കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുറഞ്ഞത് ഒരു തവണയെങ്കിലും വിഹിതം അടച്ച 60 വയസ്സ് പൂര്‍ത്തിയാകാത്ത തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനുളള കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ചെറുവത്തൂര്‍ ഗവ.ഐ.ടി.ഐ പ്രവേശനം ഐ.ടി.ഐ പ്രവേശനം