കാസർഗോഡ്: സെപ്റ്റംബര്‍ ഒമ്പതിന് നടത്താനിരുന്ന റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ യോഗം മാറ്റിവെച്ചതായി ആര്‍.ടി.ഒ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.