കോട്ടയം: പട്ടിക ജാതി വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മാടപ്പള്ളി ഗവൺമെൻ്റ് ഐ.ടി.ഐയിൽ ഏകവത്സര കാർപ്പെൻ്റർ ട്രേഡിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി ,ജനറൽ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോറം www.scdd.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് ലഭിക്കും. സെപ്റ്റംബർ 15ന് വൈകുന്നേരം അഞ്ചിനകം ഓൺ ലൈനിലൂടെ അപേക്ഷ നൽകണം. എസ്.എസ്.എൽ.സി തോറ്റവർക്കും അപേക്ഷിക്കാം. ഫോൺ: 0481 2473190, 9446746465