ഇടുക്കി: വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ തൊടുപുഴ മങ്ങാട്ട്കവലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യായന വര്‍ഷത്തെ ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് ഒഴിവുളള സീറ്റുകളില്‍ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 8 വരെ അപേക്ഷ നേരിട്ട് സ്വീകരിക്കും. ഫോണ്‍- 0486 2224601, 9447901780
