കാസര്‍കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ വയോഅമൃതം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 15 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ഐ.എസ്.എം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ബി.എ.എം.എസ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. അപേക്ഷകര്‍ 18 നും 40 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഫോണ്‍: 04672 205710