ഇടുക്കി :ജില്ലയില്‍ 925 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.30% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 422 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 39

ആലക്കോട് 17

അറക്കുളം 11

അയ്യപ്പൻകോവിൽ 12

ബൈസൺവാലി 5

ചക്കുപള്ളം 26

ചിന്നക്കനാൽ 2

ദേവികുളം 3

ഇടവെട്ടി 27

ഏലപ്പാറ 7

ഇരട്ടയാർ 14

കഞ്ഞിക്കുഴി 21

കാമാക്ഷി 26

കാഞ്ചിയാർ 7

കാന്തല്ലൂർ 1

കരിമണ്ണൂർ 10

കരിങ്കുന്നം 27

കരുണാപുരം 18

കട്ടപ്പന 25

കോടിക്കുളം 13

കൊക്കയാർ 11

കൊന്നത്തടി 11

കുടയത്തൂർ 8

കുമാരമംഗലം 8

കുമളി 71

മണക്കാട് 15

മാങ്കുളം 4

മറയൂർ 1

മരിയാപുരം 10

മൂന്നാർ 2

മുട്ടം 28

നെടുങ്കണ്ടം 82

പള്ളിവാസൽ 4

പാമ്പാടുംപാറ 27

പീരുമേട് 14

പെരുവന്താനം 41

പുറപ്പുഴ 6

രാജാക്കാട് 3

രാജകുമാരി 1

സേനാപതി 4

തൊടുപുഴ 79

ഉടുമ്പൻചോല 7

ഉടുമ്പന്നൂർ 13

ഉപ്പുതറ 44

വണ്ടൻമേട് 26

വണ്ടിപ്പെരിയാർ 7

വണ്ണപ്പുറം 35

വാത്തിക്കുടി 4

വാഴത്തോപ്പ് 27

വെള്ളത്തൂവൽ 14

വെള്ളിയാമറ്റം 7

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 9 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശിനി (27).

മാങ്കുളം സ്വദേശികൾ (52, 30).

മൂന്നാർ സ്വദേശിനി (25).

വെള്ളത്തൂവൽ ആനവിരട്ടി സ്വദേശിനി (35).

വെള്ളത്തൂവൽ സ്വദേശിനി (36).

അയ്യപ്പൻകോവിൽ സ്വദേശിനി (41).

കാഞ്ചിയാർ സ്വദേശിനി (40).

ഉപ്പുതറ മത്തായിപ്പാറ സ്വദേശിനി (35).