ജില്ലയിൽ ഇന്ന് 2548 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3490 പേർ രോഗമുക്തി നേടി. സമ്പർക്കം വഴി 2533 പേർക്കും 14 ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോർപ്പറേഷനിൽ 267 പേർക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി- 95, പുനലൂർ -67, പരവൂർ – 43, കൊട്ടാരക്കര -39 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ അഞ്ചൽ -72,ഏരൂർ- 61, വെളിയം- 59, കല്ലുവാതുക്കൽ- 57, ശൂരനാട് വടക്ക് -56, ശാസ്താംകോട്ട, കടയ്ക്കൽ പ്രദേശങ്ങളിൽ 54 വീതവും കുളത്തുപ്പുഴ, കുളക്കട എന്നിവിടങ്ങളിൽ 50 വീതവും തെന്മല, ഉമ്മന്നൂർ പ്രദേശങ്ങളിൽ 49 വീതവും വെട്ടിക്കവല, ഇടമുളയ്ക്കൽ ഭാഗങ്ങളിൽ 47 വീതവും തൃക്കോവിൽവട്ടം, ചടയമംഗലം എന്നിവിടങ്ങളിൽ 46 വീതവും പൂതക്കുളം – 42, മൈനാഗപ്പള്ളി, തഴവ,ആദിച്ചനല്ലൂർ മേഖലകളിൽ 41 വീതവും മൈലം, നിലമേൽ, കരവാളൂർ പ്രദേശങ്ങളിൽ 37 വീതവും പട്ടാഴി- 38, ഓച്ചിറ -37, പന്മന, തലവൂർ എന്നിവിടങ്ങളിൽ 35 വീതവും കുലശേഖരപുരം -34, നെടുമ്പന, ഇളമ്പള്ളൂർ പ്രദേശങ്ങളിൽ 31 വീതവും ചിതറ,ചവറ, എഴുകോൺ മേഖലകളിൽ 30 വീതവും വെളിനല്ലൂർ, പിറവന്തൂർ, ഇട്ടിവ പ്രദേശങ്ങളിൽ 29 വീതവും ചാത്തന്നൂർ- 28, കരീപ്ര- 27, കുമ്മിൾ – 26, പോരുവഴി- 24, ചിറക്കര -23, പൂയപ്പള്ളി, തെക്കുംഭാഗം, അലയമൺ മേഖലകളിൽ 22 വീതവും പവിത്രേശ്വരം, തേവലക്കര എന്നിവിടങ്ങളിൽ 21 വീതവും മയ്യനാട്, പനയം, ക്ലാപ്പന പ്രദേശങ്ങളിൽ 20 വീതവും പെരിനാട്, കൊറ്റങ്കര മേഖലകളിൽ 18 വീതവും തൊടിയൂർ, ഇളമാട് എന്നിവിടങ്ങളിൽ 17 വീതവും പത്തനാപുരം, കിഴക്കേ കല്ലട, നെടുവത്തൂർ എന്നിവിടങ്ങളിൽ 16 വീതവും വിളക്കുടി, കുന്നത്തൂർ,കുണ്ടറ മേഖലകളിൽ 15 വീതവും മേലില, പേരയം എന്നിവിടങ്ങളിൽ 14 വീതവും ആലപ്പാട്- 13, ശൂരനാട് സൗത്ത്, തൃക്കരുവ മേഖലകളിൽ 11 വീതവും പട്ടാഴി വടക്കേക്കര – ഏഴ്, വെസ്റ്റ് കല്ലട, മൺട്രോത്തുരുത്ത് എന്നിവിടങ്ങളിൽ നാലു വീതവും, ആര്യങ്കാവ് -3 എന്നിങ്ങനെയാണ്
രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം