കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ വിഷയങ്ങളിൽ തിയറി / പ്രാക്ടിക്കൽ ക്ലാസ്സുകൾ എടുക്കുന്നതിന് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടർ, സ കാനിങ് & ഫുഡ് പ്രിസർവേഷൻ, ബുക്ക് കീപ്പിംഗ് എന്നീ വിഷയങ്ങൾക്ക് അതത് മേഖലകളിൽ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 14. ഇ മെയിൽ foodcraftkly@gmail.com
കൂടുതൽ വിവരങ്ങൾക്ക് 0484 2558385, 9400455066.