തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു. അനസ്‌തേഷ്യോളജി - 2, റേഡിയോ ഡയഗ്നോസിസ് - 2, ന്യൂക്ലിയർ മെഡിസിൻ -…

കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ വിഷയങ്ങളിൽ തിയറി / പ്രാക്ടിക്കൽ ക്ലാസ്സുകൾ എടുക്കുന്നതിന് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.…

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ സോഷ്യൽ സയൻസ് അദ്ധ്യാപികയുടെ താത്ക്കാലിക ഒഴിവുണ്ട്. ഹൈസ്‌കൂൾ തലത്തിൽ സോഷ്യൽ സയൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ 10 ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖ…

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ നഴ്‌സ് ഗ്രേഡ് -2 തസ്തികയില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നതിനായി റാങ്ക് പട്ടിക തയാറാക്കുന്നു. എസ്.എസ്.എല്‍.സി ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ…

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്‌നോളജിസ്റ്റിനെ നിയമിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ 24ന് രാവിലെ 11ന് നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in യിൽ ലഭിക്കും.

 കേരള വനഗവേഷണ സ്ഥാപനത്തിൽ വിവിധ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ, ജൂനിയർ റിസർച്ച് ഫെല്ലോ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓവർസിയർ (സിവിൽ), അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ക്യാഷ് കൗണ്ടർ അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ 13…

വ്യാവസായിക പരിശീലന വകുപ്പിൽ പ്രവർത്തിക്കുന്ന ഐടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരം https://det.kerala.gov.in ൽ ലഭിക്കും. നിശ്ചിത…

കണ്ണൂർ ഗവൺമെന്റ് ആയൂർവേദ കോളേജിലെ പ്രസൂതിതന്ത്ര വകുപ്പിലെ അധ്യാപക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഫെബ്രുവരി നാലിന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര…

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വിവധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കണ്ണനല്ലൂർ(കൊല്ലം) കേന്ദ്രത്തിൽ ക്ലർക്കിന്റെയും, തലശ്ശേരി കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററിന്റെയും ഓരോ ഒഴിവുകളാണുള്ളത്. ക്ലർക്കിന് എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ ഓപ്പറേറ്ററിന് പ്ലസ്…