കാസർഗോഡ്: എളേരിത്തട്ട് ഇ.കെ. എന്‍.എം. ഗവ. കോളേജില്‍ ഒരു സൈക്കോളജി അപ്രന്റീസിന്റെ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 14 ന് രാവിലെ 10 ന് കോളേജ് പ്രിന്‍സിപ്പാള്‍ ചേമ്പറില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2241345 എന്ന നമ്പറില്‍ ബന്ധപ്പെടുക.