വിഴിഞ്ഞം വില്ലേജിൽ കരിമ്പള്ളിക്കര പ്രദേശത്ത് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് സീ ഫുഡ് പാർക്ക് നിർമ്മിക്കുന്നതിനായി ഏറ്റെടുത്ത റീ.സർവ്വേ 268 ൽ
ഉൾപ്പെട്ട 3.48 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 316 തെങ്ങുകളിൽ നിന്നും ആദായം എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: 0471-2328614, 0471-2328615.