1815 പേർക്ക് രോഗമുക്തി.
പാലക്കാട് :പാലക്കാട് ജില്ലയില് ഇന്ന് (സെപ്തംബർ 10) 2020പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1348 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 657 പേർ, 12 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.1815 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.ആകെ 10873 പരിശോധന നടത്തിയതിലാണ് 2020 പേർക്ക് രോഗം സ്ഥിരീകരിച്ചത്.18.57 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ
സ്വദേശികൾ 122 പേർ
തൃത്താല സ്വദേശികൾ 88 പേർ
അമ്പലപ്പാറ സ്വദേശികൾ 65 പേർ
ഒറ്റപ്പാലം സ്വദേശികൾ 61 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ 52 പേർ
പല്ലശ്ശന സ്വദേശികൾ 50 പേർ
കോങ്ങാട്, തിരുമിറ്റക്കോട് സ്വദേശികൾ 46 പേർ വീതം
കുത്തന്നൂർ സ്വദേശികൾ 43 പേർ
വാണിയംകുളം സ്വദേശികൾ 38 പേർ
മണ്ണാർക്കാട്, എലപ്പുള്ളി, തച്ചനാട്ടുകര സ്വദേശികൾ 35 പേർ വീതം
ആലത്തൂർ, പട്ടിത്തറ സ്വദേശികൾ 31 പേർ വീതം
കൊഴിഞ്ഞാമ്പാറ സ്വദേശികൾ 30 പേർ
നാഗലശ്ശേരി, ഓങ്ങല്ലൂർ, പെരുമാട്ടി, പുതുപ്പരിയാരം, പുതുശ്ശേരി സ്വദേശികൾ 29 പേർ വീതം
കാഞ്ഞിരപ്പുഴ സ്വദേശികൾ 28 പേർ
കാവശ്ശേരി സ്വദേശികൾ 27 പേർ
കുലുക്കല്ലൂർ, കുമരംപുത്തൂർ, പൂക്കോട്ടുകാവ് സ്വദേശികൾ 26 പേർ വീതം
ആനക്കര, ലക്കിടി- പേരൂർ, ഷൊർണ്ണൂർ സ്വദേശികൾ 25 പേർ
പരുതൂർ സ്വദേശികൾ 24 പേർ
പട്ടാമ്പി സ്വദേശികൾ 23 പേർ
എരിമയൂർ, കേരളശ്ശേരി, കൊല്ലങ്കോട്, കുഴൽമന്ദം, നെന്മാറ സ്വദേശികൾ 22 പേർ വീതം
കാരാകുറുശ്ശി, കോട്ടോപ്പാടം, പറളി, പട്ടഞ്ചേരി, തെങ്കര സ്വദേശികൾ 20 പേർ വീതം
കൊടുവായൂർ, മേലാർകോട് സ്വദേശികൾ 19 പേർ വീതം
കരിമ്പുഴ, കൊപ്പം സ്വദേശികൾ 18 പേർ വീതം
ചിറ്റൂർ തത്തമംഗലം, കണ്ണാടി, മാത്തൂർ, തരൂർ സ്വദേശികൾ 17 പേർ വീതം
അയിലൂർ, കിഴക്കഞ്ചേരി, തിരുവേഗപ്പുറ സ്വദേശികൾ 16 പേർ വീതം
കടമ്പഴിപ്പുറം, മങ്കര സ്വദേശികൾ 15 പേർ വീതം
അനങ്ങനടി, തച്ചമ്പാറ, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ 14 പേർ വീതം
അലനല്ലൂർ, ശ്രീകൃഷ്ണപുരം, വടക്കഞ്ചേരി സ്വദേശികൾ 13 പേർ വീതം
ചാലിശ്ശേരി, കൊടുമ്പ്, മുണ്ടൂർ, നെല്ലായ, നെല്ലിയാമ്പതി, പിരായിരി, വടവന്നൂർ, വിളയൂർ സ്വദേശികൾ 12 പേർ വീതം
അഗളി, ചളവറ, എലവഞ്ചേരി, കണ്ണമ്പ്ര, മലമ്പുഴ, തേങ്കുറിശ്ശി, തൃക്കടീരി സ്വദേശികൾ 11 പേർ വീതം
അകത്തേത്തറ, മുതലമട, മുതുതല, നല്ലേപ്പിള്ളി സ്വദേശികൾ 10 പേർ വീതം
മണ്ണൂർ സ്വദേശികൾ 9 പേർ
വടകരപ്പതി സ്വദേശികൾ 8 പേർ
കരിമ്പ, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി
സ്വദേശികൾ 6 പേർ വീതം
എരുത്തേമ്പതി, കപ്പൂർ, പുതുക്കോട് സ്വദേശികൾ 5 പേർ വീതം
മരുതറോഡ് സ്വദേശികൾ 4 പേർ
പൊൽപ്പുള്ളി, പുതുനഗരം, പുതൂർ സ്വദേശികൾ 2 പേർ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം *12193* ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 7 പേർ ആലപ്പുഴ ജില്ലയിലും 9 പേർ കോട്ടയം ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 14 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 15 പേർ വീതം ഇടുക്കി, കണ്ണൂർ ജില്ലകളിലും 29 പേർ എറണാകുളം ജില്ലയിലും 37 പേർ കോഴിക്കോട് ജില്ലകളിലും 152 പേർ തൃശ്ശൂർ ജില്ലയിലും 316 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.