കൊല്ലം : കൊല്ലം-ആയുര്‍ റോഡില്‍ ചെമ്മാമുക്ക് ജംഗ്ഷന്‍ മുതല്‍ മണിച്ചിത്തോട് വരെയും പുന്തലത്താഴം ജംഗ്ഷന്‍ മുതല്‍ മംഗലത്ത് നട വരെയും ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന്(സെപ്റ്റംബര്‍ 11 )മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
