കാസർഗോഡ് | September 15, 2021 കാസർഗോഡ്: സെപ്റ്റംബർ 20 മുതൽ ഡിസംബർ 31 വരെയുള്ള ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ട് സെപ്റ്റംബർ 15ന് വൈകിട്ട് മൂന്ന് മുതൽ ലഭ്യമാകുമെന്ന് റീജ്യനൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. അസിസ്റ്റന്റ് പ്രൊഫസർ; കൂടിക്കാഴ്ച 17 ന് സൈക്കോളജി അപ്രന്റിസ് ഒഴിവ്