കാസർഗോഡ്: കിനാനൂർ കരിന്തളം ഗവ. ആർട്സ് ആൻര് സയൻസ് കോളേജിൽ സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 18 ന് രാവിലെ 10 ന് കോളേജിൽ. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയം .ഫോൺ: 0467 2235955