കാസർഗോഡ് | September 15, 2021 കാസർകോട്: മുൻസിഫ് കോടതിയുടെ അധികാരത്തിലുള്ളതും ഉപയോഗ ശൂന്യമായതുമായ ഫർണിച്ചർ സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് രണ്ടിന് മുൻസിഫ് കോടതി കാര്യാലയത്തിൽ ലേലം ചെയ്യും. ഫോൺ: 04994 256338. സൈക്കോളജി അപ്രന്റിസ് ഒഴിവ് മൂന്ന് പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍, അഞ്ച് നവീകരിച്ച ലാബുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു