എറണാകുളം: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്ത ഭടന്മാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയര്‍ സ്‌റ്റെനോഗ്രാഫര്‍ (എക്‌സ്‌സര്‍വീസ്)
സ്ഥിരം തസ്തികയില്‍ ഒബിസിഒന്ന്, എസ്.സിഒന്ന് എന്നീ ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 23 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

പ്രായപരിധി 2021 ആഗസ്റ്റ് 15 നു 1830 (നിശ്ചിത വയസ്സിളവ് ബാധകം ) വിദ്യാഭ്യാസ യോഗ്യത : എസ്എസ്എല്‍സി അല്ലെങ്കില്‍ അതിന്റെ തത്തുല്യമായ ഷോര്‍ട്ട് ഹാന്‍ഡ് മിനിറ്റില്‍ 100 വാക്കുകളും ഒരു മിനിറ്റില്‍ 40 വേഡ്‌സ് ടൈപ്പിംഗും ശമ്പളം : 2550081100.