കോട്ടയം: കോവിഡ് 19 രോഗികളുടെ എണ്ണം കൂടുതലായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മണിമല ഗ്രാമപഞ്ചായത്ത് നാലാംവാർഡിലെ കരിക്കാട്ടൂർ എസ്.എച്ച്. ഹോം ഫോർ ഗേൾസ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായും താൽക്കാലിക ഡൊമിസിലിയറി കെയർ സെന്ററായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.