കാസര്‍കോട്: ഗവ.ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി. https://www.itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും www.itikasaragod.kerala.gov.in, det.kerala.gov.in എന്ന വെബ്‌സെറ്റിലുള്ള ലിങ്കിലൂടെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്‌കില്‍ ലഭ്യമാണ്. ഫോണ്‍: 9447738344, 9605929432, 9447813009.
