കാസര്‍കോട്: എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം 27 ന് രാവിലെ 10 ന് കോളേജില്‍ നടക്കും. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ബി.ടെക്, എം.ടെക് ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.lbscek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04994 – 250290