പത്തനംതിട്ട: വനിതാ കമ്മീഷന്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല അദാലത്തില്‍ ആകെ 60 പരാതികള്‍ സ്വീകരിച്ചു. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പരാതികള്‍ സ്വീകരിച്ചു. 11 പരാതികള്‍ തീര്‍പ്പാക്കി. റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി നാലു പരാതികള്‍ അയച്ചു. അടുത്ത അദാലത്തിലേക്ക് 45 പരാതികള്‍ പരിഗണിക്കും.