സേവനങ്ങളില്‍ ജനങ്ങള്‍ക്ക് സംതൃപ്തി ഉണ്ടാകുകയെന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 'കരുതലും കൈത്താങ്ങും' പത്തനാപുരം താലൂക്ക്തല അദാലത്ത് ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  …

ഒരു അപേക്ഷ പോലും ഇല്ലാതെയാണ് വയോധികനായ തലവൂര്‍ പാണ്ടിതിട്ട നിരപ്പില്‍ വീട്ടില്‍ എന്‍ ചന്ദ്രശേഖരന്‍ അദാലത്തില്‍ എത്തിയത്. മന്ത്രി കെ എന്‍ ബാലഗോപാലിനെ കണ്ട് നേരിട്ട് പരാതി പറഞ്ഞു. ബി പി എല്‍ റേഷന്‍…

ഭരണനിര്‍വഹണത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 'കരുതലും കൈത്താങ്ങും' ശാസ്താംകോട്ട താലൂക്ക്തല അദാലത്ത് കെ എസ് എം ഡി ബി കോളജില്‍…

കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ 19 ന് തൃശ്ശൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന അദാലത്ത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്…

കാക്കനാട്: എറണാകുളം ജില്ലയിൽ ബാങ്ക് വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ റവന്യൂ റിക്കവറി ആയ കേസുകളിൽ ഇളവുകൾ നൽകുന്നതിനായി ബാങ്കുകൾ അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ രാവിലെ 10.30 മുതൽ വൈകീട്ട് 5…

ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടുതൊഴിലാളികള്‍ക്ക് പുതിയതായി അംഗത്വമെടുക്കുന്നതിനും പിഴപ്പലിശ ഒഴിവാക്കി അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള കുടുശ്ശിക അടച്ച് അംഗത്വം പുര്‍സ്ഥാപിക്കുന്നതിനും അവസരമൊരുക്കി 2022 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് വരെ ജില്ലയില്‍ അദാലത്ത്…

ദേശീയ ഉപഭോക്തൃ ദിനമായ ഡിസംബര്‍ 24 ന് രാവിലെ 10 ന് വിദ്യാനഗറിലെ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്റെ കോടതി ഹാളില്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് അദാലത്ത് നടക്കുക.…

ബാങ്ക് വായ്പയെടുത്ത് റവന്യു റിക്കവറി നേരിടുന്നവര്‍ക്കായി ഡിസംബര്‍ 22 വരെ ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ബാങ്ക് ലോണ്‍ അദാലത്ത് സംഘടിപ്പിക്കും. ബാങ്ക് അധികൃതരുമായി നേരില്‍ സംസാരിച്ച് തുകയില്‍ ഇളവ് വരുത്തി റവന്യു റിക്കവികളില്‍ നിന്ന്…

ജനുവരി മുതൽ ഇ റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കും: മന്ത്രി ജി ആർ അനിൽ സംസ്ഥാനത്ത് ജനുവരി മാസം മുതൽ ഇ-റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ…