ദേശീയ ഉപഭോക്തൃ ദിനമായ ഡിസംബര്‍ 24 ന് രാവിലെ 10 ന് വിദ്യാനഗറിലെ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്റെ കോടതി ഹാളില്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് അദാലത്ത് നടക്കുക. ഫോണ്‍: 04994 256845