കാഞ്ഞങ്ങാട് റെയ്ഞ്ചിനു കീഴിലെ മലയോര ഹൈവേ കടന്നു പോകുന്ന സ്ഥലങ്ങളില്‍ നിന്നും മുറിച്ച് മാറ്റിയ 16 സോഫ്റ്റ് വുഡ് മരങ്ങളില്‍ നിന്ന് ശേഖരിച്ച 33 കഷണം തടികളും വിറകും ഡിസംബര്‍ 24 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് വനംവകുപ്പ് റെയ്ഞ്ച് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 8547602600, 04672207077.