പാലക്കാട്: ഷൊര്ണൂര് ഐ പി ടി ആന്ഡ് ഗവ പോളിടെക്‌നിക് കോളേജിലെ മരങ്ങള് ഒക്ടോബര് ഒന്നിന് രാവിലെ 11 ന് കോളേജില് വെച്ച് ലേലം ചെയ്യുന്നു. ക്വട്ടേഷനുകള് സെപ്റ്റംബര് 30 വൈകിട്ട് 4 വരെ സ്വീകരിക്കും.
ഫോൺ : 0466 2220450