പാലക്കാട്: ജില്ലയില് വിവിധ വകുപ്പുകളില് എല്ഡി ക്ലാര്ക്ക് (തമിഴ്-മലയാളം അറിയാവുന്നവര്) കാറ്റഗറി നമ്പര് 093/ 2014, എല്ഡി ക്ലര്ക്ക് (തമിഴും മലയാളവും അറിയാവുന്നവര്) കാറ്റഗറി നമ്പര് 507 /2014, എല്ഡി ക്ലര്ക്ക് (തമിഴും മലയാളം അറിയാവുന്നവര്) കാറ്റഗറി നമ്പര് 091/ 2014, ലാന്ഡ് റവന്യൂ വകുപ്പില് എല്ഡി ക്ലര്ക്ക് /വില്ലേജ് അസിസ്റ്റന്റ് (ഭിന്നശേഷിക്കാരുടെ പ്രത്യേക നിയമനം) കാറ്റഗറി നമ്പര് 413/ 2016 എന്നീ തസ്തികകളിലേക്ക് നിലവില് വന്ന റാങ്ക് പട്ടികകളുടെ കാലാവധി അവസാനിച്ചതായി പി എസ് സി ജില്ലാ ഓഫീസര് അറിയിച്ചു.