കുടുംബ കോടതികളിലേക്കുള്ള പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനായുള്ള  റാങ്ക് ലിസ്റ്റ് (2025), ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ (https://hckrecruitment.keralacourts.in) പ്രസിദ്ധീകരിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് സ്ഥാപനങ്ങളിലെ ഓക്‌സിലറി…

2025-26 അധ്യയന വർഷത്തെ പി.ജി. നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനായുള്ള താത്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120, 2338487.  

കഴക്കൂട്ടം ഗവൺമെന്റ് ഐ.ടി.ഐയിലെ 14 എൻ.സി.വി.ടി ട്രേഡുകളിൽ കരട് റാങ്ക് ലിസ്റ്റ് itiadmissions.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അഡ്മിഷന് വരേണ്ട തീയതിയും സമയവും എസ് എം എസ് മുഖേന അറിയിക്കും. ജൂലൈ 14 ന് അഡ്മിഷൻ…

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2024-25 വർഷത്തെ ബി.എസ്.സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക്‌ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.…

2023-24 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിന്റെ പ്രവേശനത്തിനായി 2024 ഫെബ്രുവരി 11ന് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ അന്തിമ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ‘(B.Pharm (L.E)…

2023 ലെ ഫാർമസി (ബി.ഫാം) കോഴ്‌സിലെ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. KEAM 2023 - Candidate Portal' ലെ 'Provisional Rank List'…

2023-24 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന വെബ് പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും  ജനന തിയതിയും നൽകി 'check…

2023 ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യതാ പരീക്ഷയുടെ മാർക്കും NATA സ്‌കോറും സൂക്ഷ്മപരിശോധനയ്ക്കുശേഷം വിദ്യാർഥികൾക്ക് പരിശോധനയ്ക്കായി www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വെബ്‌സൈറ്റിലെ 'KEAM 2023-Candidate Portal' എന്ന ലിങ്കിലൂടെ ജൂലൈ 7…

 പാലക്കാട്: ജില്ലയില്‍ ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് - II (കാറ്റഗറി നമ്പര്‍ 513/2018) തസ്തികക്കായി 2019 ജൂലൈ 16 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി ഓഗസ്റ്റ് നാലിന്…