പ്രധാന അറിയിപ്പുകൾ | July 11, 2025 കഴക്കൂട്ടം ഗവൺമെന്റ് ഐ.ടി.ഐയിലെ 14 എൻ.സി.വി.ടി ട്രേഡുകളിൽ കരട് റാങ്ക് ലിസ്റ്റ് itiadmissions.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അഡ്മിഷന് വരേണ്ട തീയതിയും സമയവും എസ് എം എസ് മുഖേന അറിയിക്കും. ജൂലൈ 14 ന് അഡ്മിഷൻ ആരംഭിക്കും. എം.സി.എ: ഓപ്ഷൻ സമർപ്പിക്കാം ക്ലീനിംഗ് സ്റ്റാഫ് അഭിമുഖം