പാലക്കാട്: ജില്ലയില് ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് – II (കാറ്റഗറി നമ്പര് 513/2018) തസ്തികക്കായി 2019 ജൂലൈ 16 ന് നിലവില് വന്ന റാങ്ക് പട്ടികയുടെ ദീര്ഘിപ്പിച്ച കാലാവധി ഓഗസ്റ്റ് നാലിന് പൂര്ത്തിയായതിനാല് ഓഗസ്റ്റ് അഞ്ച് മുതല് കാലാവധി അവസാനിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര് അറിയിച്ചു.