എളങ്കൂര്‍-നിലമ്പൂര്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍സെപ്തംബര്‍ 19 രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്‌സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
