ഒലവക്കോട് ജൈനിമേടുള്ള പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ & ജില്ലാ ലബോറട്ടറി കാര്യാലയത്തിലേക്ക് ബൊലേറോ/ തത്തുല്യ വാഹനം (എ. സി) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത ടാക്‌സി ഉടമകളിൽ നിന്നും നിശ്ചിത മാതൃകയിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ടു വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് തുറക്കും. ഫോൺ: 0491-2502560.