പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ റോഡ് വിഭാഗം സെക്ഷൻ 1 കാര്യാലയത്തിന്റെ പരിധിയിലെ പാലക്കാട് – പൊന്നാന്നി റോഡിൽ നിൽക്കുന്ന തേക്കുമരം സെപ്റ്റംബർ 27 ന് രാവിലെ 11 ന് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം.