കാസര്‍കോട്: എല്‍.ബി.എസ്. എന്‍ജിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അസി. പ്രൊഫസര്‍ തസ്തികയിലേക്ക് സെപ്റ്റംബര്‍ 27 ന് നടക്കാനിരുന്ന എഴുത്തു പരീക്ഷയും അഭിമുഖവും സെപ്റ്റംബര്‍ 28ന് രാവിലെ 10 മണിയിലേക്ക് മാറ്റി വെച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്/എം.ടെക് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.lbscek.ac.in ല്‍ നിന്ന് ലഭിക്കും. ഫോണ്‍: 04994 – 250290.
