• ജില്ലയിൽ ഇന്ന് 1132 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1096

• ഉറവിടമറിയാത്തവർ- 27

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 51
• തൃപ്പൂണിത്തുറ – 51
• ആമ്പല്ലൂർ – 30
• മലയാറ്റൂർ നീലീശ്വരം – 28
• മരട് – 27
• കളമശ്ശേരി – 23
• കലൂർ – 20
• അങ്കമാലി – 18
• ഇടപ്പള്ളി – 17
• കാഞ്ഞൂർ – 17
• പിറവം – 17
• ഉദയംപേരൂർ – 16
• എടത്തല – 16
• കോട്ടുവള്ളി – 16
• വൈറ്റില – 16
• കാലടി – 15
• ചേന്ദമംഗലം – 15
• പായിപ്ര – 15
• രായമംഗലം – 15
• പള്ളിപ്പുറം – 14
• മുളന്തുരുത്തി – 14
• ഐക്കാരനാട് – 13
• കടവന്ത്ര – 13
• കോതമംഗലം – 13
• കീഴ്മാട് – 12
• കുമ്പളം – 12
• മഴുവന്നൂർ – 12
• വാഴക്കുളം – 12
• ആലങ്ങാട് – 11
• എളമക്കര – 11
• പള്ളുരുത്തി – 11
• പാമ്പാകുട – 11
• പാലാരിവട്ടം – 11
• കവളങ്ങാട് – 10
• കൂവപ്പടി – 10
• നെടുമ്പാശ്ശേരി – 10
• പെരുമ്പാവൂർ – 10
• വടുതല – 10
• വാളകം – 10
• വെങ്ങോല – 10
• ശ്രീമൂലനഗരം – 10
• ആരക്കുഴ – 9
• എളംകുന്നപ്പുഴ – 9
• ഏലൂർ – 9
• ചേരാനല്ലൂർ – 9
• ചോറ്റാനിക്കര – 9
• തിരുവാണിയൂർ – 9
• നെല്ലിക്കുഴി – 9
• നോർത്തുപറവൂർ – 9
• പാറക്കടവ് – 9
• പോണേക്കര – 9
• ആയവന – 8
• എടവനക്കാട് – 8
• ഏഴിക്കര – 8
• കിഴക്കമ്പലം – 8
• പോത്താനിക്കാട് – 8
• ആലുവ – 7
• ആവോലി – 7
• തുറവൂർ – 7
• പച്ചാളം – 7
• പാലക്കുഴ – 7
• മഞ്ഞള്ളൂർ – 7
• മൂവാറ്റുപുഴ – 7
• വരാപ്പുഴ – 7
• വെണ്ണല – 7
• എടക്കാട്ടുവയൽ – 6
• പുത്തൻവേലിക്കര – 6
• മാറാടി – 6
• രാമമംഗലം – 6
• വാരപ്പെട്ടി – 6
• വേങ്ങൂർ – 6
• എറണാകുളം സൗത്ത് – 5
• കരുമാലൂർ – 5
• കറുകുറ്റി – 5
• കുട്ടമ്പുഴ – 5
• കൂത്താട്ടുകുളം – 5
• ചിറ്റാറ്റുകര – 5
• ചൂർണ്ണിക്കര – 5
• ചെങ്ങമനാട് – 5
• തമ്മനം – 5
• തിരുമാറാടി – 5
• തേവര – 5
• വടക്കേക്കര – 5
• വടവുകോട് – 5
• ഐ എൻ എച്ച് എസ് – 5
• അതിഥി തൊഴിലാളി – 4

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇടക്കൊച്ചി, ഒക്കൽ, കുഴിപ്പള്ളി, ചളിക്കവട്ടം, ഞാറക്കൽ, നായരമ്പലം, പനമ്പള്ളി നഗർ, പിണ്ടിമന, പൈങ്ങോട്ടൂർ, മുളവുകാട്, ഇലഞ്ഞി, കടമക്കുടി, കടുങ്ങല്ലൂർ, കോട്ടപ്പടി, പല്ലാരിമംഗലം, പൂതൃക്ക, ഫോർട്ട് കൊച്ചി, അയ്യപ്പൻകാവ്, അയ്യമ്പുഴ, അശമന്നൂർ, എറണാകുളം നോർത്ത്, കരുവേലിപ്പടി, കല്ലൂർക്കാട്, കുന്നത്തുനാട്, കുമ്പളങ്ങി, മട്ടാഞ്ചേരി, മണീട്, മുണ്ടംവേലി, മൂക്കന്നൂർ, എളംകുളം, കീരംപാറ ,കുന്നുകര, തോപ്പുംപടി, പൂണിത്തുറ, പെരുമ്പടപ്പ്, മഞ്ഞപ്ര, മുടക്കുഴ.

• ഇന്ന് 3090 പേർ രോഗ മുക്തി നേടി.

• ഇന്ന് 1885 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2175 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42415 ആണ്.

• ഇന്ന് 111 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 249 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 23582 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 12895 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 8.78 ആണ് .

ഇന്ന് ( 28/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമ |നുസരിച്ച് 28732 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 9023 ആദ്യ ഡോസും, 19709 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 26596 ഡോസും, 1611 ഡോസ് കോവാക്സിനും, 525 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4211827 ഡോസ് വാക്സിനാണ് നൽകിയത്. 2860035 ആദ്യ ഡോസ് വാക്സിനും, 1351792 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3769111 ഡോസ് കോവിഷീൽഡും, 431001 ഡോസ് കോവാക്സിനും, 11715 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

• ഇന്ന് 965 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 440 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3749 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 124 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.