എറണാകുളം: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഐ.എച്ച്.ആര്‍.ഡി) പുത്തന്‍വേലിക്കരയില്‍ കംപ്യൂട്ടര്‍ വിഭാഗത്തില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ താത്കാലിക ഒഴിവുകളിലേയ്ക്കുള്ള അഭിമുഖം 4.10.2021 രാവിലെ 10.30 അങ മണിക്ക് നടത്തുന്നതാണ്്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും, അസ്സല്‍ രേഖകളും, പകര്‍പ്പുകളുമായി അന്നേദിവസം അഭിമുഖത്തിന് ഹാജരാകുക. കൂടുതല്‍വിവരങ്ങള്‍ക്ക് 0484-2487790, 2980324 എന്ന നമ്പറില്‍ ബന്ധപ്പെടുക. യോഗ്യത: പി ജി ഡി സി എ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസ് ഡിഗ്രി.
