ഇടുക്കി :ജില്ലയില്‍ 606 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.53% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 813 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 71

ആലക്കോട് 3

അറക്കുളം 11

അയ്യപ്പൻകോവിൽ 38

ബൈസൺവാലി 2

ചക്കുപള്ളം 4

ഇടവെട്ടി 25

ഏലപ്പാറ 2

ഇരട്ടയാർ 7

കഞ്ഞിക്കുഴി 9

കാമാക്ഷി 1

കാഞ്ചിയാർ 25

കാന്തല്ലൂർ 1

കരിമണ്ണൂർ 55

കരിങ്കുന്നം 2

കരുണാപുരം 5

കട്ടപ്പന 22

കോടിക്കുളം 19

കൊക്കയാർ 5

കൊന്നത്തടി 7

കുടയത്തൂർ 5

കുമാരമംഗലം 6

കുമളി 5

മണക്കാട് 15

മരിയാപുരം 14

മുട്ടം 6

നെടുങ്കണ്ടം 27

പള്ളിവാസൽ 4

പാമ്പാടുംപാറ 21

പീരുമേട് 9

പെരുവന്താനം 3

പുറപ്പുഴ 4

രാജാക്കാട് 5

തൊടുപുഴ 27

ഉടുമ്പന്നൂർ 32

ഉപ്പുതറ 14

വണ്ടൻമേട് 6

വണ്ണപ്പുറം 30

വാത്തിക്കുടി 12

വാഴത്തോപ്പ് 31

വെള്ളത്തൂവൽ 6

വെള്ളിയാമറ്റം 10

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കുടയത്തൂർ കൂവപ്പള്ളി സ്വദേശി (48).

മണക്കാട് പുതുപ്പെരിയാരം സ്വദേശി (76).

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (51).